സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
ദുബൈ : കസാനക്കോട്ട വെല്‍ഫയര്‍ അസോസിയേഷന് പ്രവാസി സംഗമം ദുബൈ അല്‍ നഹ്ദ പോണ്ട് പാര്‍ക്കില്‍ പ്രസിഡന്റ് കെ.ഹാശിദ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്പ്പറേഷന് കസാനക്കോട്ട ഡിവിഷന് കൗണ്‍സിലര്‍ ശമീമ ഇസ്ലാഹിയ,ഹുമയൂണ്‍.ടികെ,എംപി അഫ്സല്, അബ്ദുന്നാസര്‍,ആശിഖ് കീച്ചേരി,മുഹമ്മദ് സഫര്‍,സര്‍താജ് ഇവി,റിയാസ് സിടി,റിയാസ് കക്കറക്കല്‍,നൗഷാദ് ഇ.ടി,ആസിഫ് കെ,മുഹമ്മദ് ഷാഫി,താഹിര്‍,സിഎച്ച് ശമീല്‍,നവാസ് വി.ടി പ്രസംഗിച്ചു.