
ദുബൈയില്‍ ഡ്രൈവറില്ലാ ടാക്സി അടുത്ത വര്‍ഷം മുതല്‍
ദുബൈ : ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ സംഘടിപ്പിച്ച കണ്ണുര്‍ വോളി ഫെസ്റ്റ് സീസന് രണ്ടില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മട്ടന്നൂര്‍ പാലോട്ട് പള്ളിയെ പരാജയപ്പെടുത്തി തലശ്ശേരി ജേതാക്കളായി. കണ്ണൂര്‍ ജില്ലയിലെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. മികച്ച കളിക്കാരായി ജുനൈദ്,മുബാരിസ്,അനുരാജ്,അസ്നദ്,ഷംസു എന്നിവരെ തിരഞ്ഞെടുത്തു. കേരളത്തിലെ 14 ജില്ലകളെയും പങ്കെടുപ്പിച്ച് ദുബൈയില്‍ സ്റ്റേറ്റ് ചാമ്പ്യഷിപ്പ് നടത്തും. അന്‍സാര്‍,കാസിം,സലിം,ഷാനവാസ്,ഷംസു,ബിനു,ജിന്‍സ്,സുബീഷ്,ഹകീം,പ്രകാശ്,ബാബു പീതാംബരന് ടൂര്‍ണമെന്റ്ന് നേതൃത്വം നല്കി.