
വാഹനമോടിക്കുമ്പോള് ശ്രദ്ധ വേണം: കണക്കുകള് ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്ക്ക്
അബുദാബി : കണ്ണൂര് കോര്പറേഷന് മേയര് മുസ്ലിഹ് മഠത്തില് അബുദാബിയിലെ ഗള്ഫ് ചന്ദ്രിക ഓഫീസ് സന്ദര്ശിച്ചു. റസിഡന്റ് എഡിറ്റര് എന്എഎം ജാഫര്,ന്യൂസ് എഡിറ്റര് റവാസ് ആട്ടീരി എന്നിവര് സ്വീകരിച്ചു. അബുദാബി കെഎംസിസി ഭാരവാഹികളായ ഹംസ നടുവില്,ഇ.ടി മുഹമ്മദ് സുനീര്,കണ്ണൂര് ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദ് സാദിഖ് മുട്ടം,ജനറല് സെക്രട്ടറി ഹസന് വട്ടക്കൂല് തുടങ്ങിയവര് മേയര്ക്കൊപ്പമുണ്ടായിരുന്നു.