സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
റാസല്‍ഖൈമ : യുഎഇയില്‍ താപനില വീണ്ടും താഴ്ന്നു. ഇന്നലെ പുലര്‍ച്ചെ 5 മണിക്ക് റാസല്‍ഖൈമയിലെ ജബല്‍ ജെയ്സില്‍ 1.9 ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് രേഖപ്പെടുത്തിയത്. യുഎഇയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ജബല്‍ ജെയ്സില്‍ ഇന്നലെ കൊടും മഞ്ഞായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ വെള്ളച്ചാട്ടത്തില്‍ ഐസ് പരലുകള്‍ കണ്ടിരുന്നു.