
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : ഗതാഗത, അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി യുഎഇയുടെ ദേശീയ റെയില്‍ ശൃംഖലയായ ഇത്തിഹാദ് റെയില്‍ പ്രാദേശിക, രാജ്യാന്തര കമ്പനികളുമായി 10 കരാറുകളില്‍ ഒപ്പുവച്ചു. യുഎഇ ഊര്‍ജ, അടിസ്ഥാനസൗകര്യ വികസന മന്ത്രാലയം, എഡിഎന്ഇസി ഗ്രൂപ്പ്, ഡിഎംജി ഇവന്റ്സ് എന്നിവയുമായി സഹകരിച്ച് ഇത്തിഹാദ് റെയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ റെയില്‍ എക്സിബിഷനിലാണ് കരാറുകള്‍ ഒപ്പിട്ടത്.