
എഐഎം കോണ്ഗ്രസ് 7 മുതല് 9 വരെ
അബുദാബി : യുഎഇയില് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കു കിഴക്കന് പ്രദേശങ്ങളില് ഇന്നലെ മേഘാവൃതമായിരുന്നു. മൂടല്മഞ്ഞ് രൂപപ്പെടാന് സാധ്യതയുള്ളതിനാല് തീരപ്രദേശങ്ങളില് ഇന്നു രാത്രിയും നാളെ രാവിലെയും കാലാവസ്ഥ ഈര്പ്പമുള്ളതായിരിക്കും. ഇന്നലെ ദുബൈയിലും അബുദാബിയിലും ചെറിയ തോതില് മഴ വര്ഷിച്ചിരുന്നു.