തിരുവമ്പാടി ടീം ജേഴ്സി പ്രകാശനം ചെയ്തു
ഷാര്‍ജ : ഷാര്‍ജ കെഎംസിസി ഇരിക്കൂര്‍ മണ്ഡല കുടുംബ സംഗമം ‘ഇരിക്കൂര്‍ പൊലിമ’ ഫെബ്രുവരി ഒന്നിന് നടക്കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനവും കുടുംബ സംഗമ പ്രഖ്യാപനവും മുസ്ലിം യൂത്ത്ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നസീര്‍ നെല്ലൂര്‍ നിര്‍വഹിച്ചു. ബഷീര്‍ ഇരിക്കൂര്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. നസീര്‍ നെല്ലൂരിന് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം കെഎംസിസി ജില്ലാ സെക്രട്ടറി ഷഹീര്‍ കെപി നല്കി. മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം കെഎംപി അധ്യക്ഷനായി. കെഎംസിസി ജില്ലാ സെക്രട്ടറി ഇര്‍ഷാദ് ഇരിക്കൂര്‍,സ്വാഗത സംഘം ചെയര്മാന് ബഷീര്‍ ഇരിക്കൂര്‍,കണ്‍വീനര്‍ മുഹമ്മദലി ശ്രീകണ്ഠപുരം,എസ് മേമി,നൗഫല്‍,ജാഫര്‍,സിദീഖ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി റാഷിദ് സീരകത്ത് സ്വാഗതവും ജലീല്‍ ചെങ്ങളായി നന്ദിയും പറഞ്ഞു.