കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ ആരംഭിച്ചത് 2015 മുതലാണ്. ഏകാഗ്രത വർദ്ധിപ്പിക്കാനും മാനസിക സമ്മർദ്ദം കുറക്കാനും ഏറെ സഹായകരമാവുന്നു എന്നതു തന്നെയാണ് തിരക്കു നിറഞ്ഞ ജീവിതത്തിൽ യോഗക്ക് ഇത്രയേറെ പ്രാധാന്യം നേടിക്കൊടുത്തത്. നിത്യ ജീവിതത്തിൽ യോഗയുടെ ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തിക്കൊണ്ടു വരുന്നതിനാണ് ഇന്നേ ദിവസം യോഗാ ദിനമായി അന്താരാഷ്ട്ര തലത്തിൽത്തന്നെ ആചരിക്കുന്നത്.
മികച്ച ആരോഗ്യത്തിനും പ്രതിരോധശേഷിക്കും യോഗയിലൂടെ ഫലമുണ്ടാക്കാനാവും.