
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ഇന്തോനേഷ്യയുമായി യുഎഇ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തും. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം അറയിച്ചത്. സമ്പദ്വ്യവസ്ഥ, നിക്ഷേപം,വ്യാപാരം തുടങ്ങിയവയിലാണ് സഹകരണം ശക്തപ്പെടുത്തുക.