
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്ജ : മുന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 40ാം രക്തസാക്ഷി ദിനം ഇന്കാസ് ഷാര്ജ കമ്മിറ്റി വിപുലമായ പരിപാടികളോടെ ആചരിക്കും. നാളെ ഷാര്ജ ഇന്ത്യന് അസോസിയേഷന് ഹാളിലാണ് പരിപാടി. രാവിലെ 9 മണിക്ക് പുഷ്പാര്ച്ച,തുടര്ന്ന് ഉപവാസം, വൈകീട്ട് 6ന് അനുസ്മരണ സമ്മേളനം എന്നിവ നടക്കും. പ്രമുഖ നേതാക്കള് പങ്കെടുക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.