
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
പ്രവാസികള്‍ക്ക് ആശ്വാസമായി കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ വിമാനക്കമ്പനി. നിലവില്‍ സര്‍വീസ് നടത്തുന്ന കോഴിക്കോട് – ജിദ്ദ സെക്ടറില്‍ 7 സര്‍വീസുകളാണ് ഉള്ളത്. ഇത് 11 ആക്കി ഉയര്‍ത്തും. റാസല്‍ഖൈമയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ 5 സര്‍വീസുകളാണുണ്ടാവുക. കോഴിക്കോട് – ഫുജൈറ സര്‍വീസും പരിഗണനയിലുണ്ട്. ജിദ്ദയിലേക്കുള്ള അധിക വിമാനം ഉച്ചയ്ക്ക് 1.50 നു കോഴിക്കോട്ടു നിന്നു പുറപ്പെടും. സൗദി സമയം വൈകിട്ട് 6.30 ന് ജിദ്ദയില്‍ നിന്നു കോഴിക്കോട്ടേക്കു പുറപ്പെടും.