
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ഷാര്‍ജ: ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഷാര്‍ജയിലെ ഇഫ്താര്‍ ടെന്റില്‍ യുഎഇയിലെ സാമൂഹ്യ,സാംസ്കാരിക സംഘടനാ നേതാക്കളെത്തി. ആയിരക്കണക്കിനാളുകള്‍ക്ക് സൗജന്യ ഇഫ്താര്‍ വിതരണം ചെയ്യുന്നതിലൂടെ നോമ്പുകാരുടെ ഹിതത്തിനൊപ്പം സൗഹൃദത്തിനും ഐക്യത്തിനും വലിയ പ്രാധാന്യം നല്‍കുകയാണ് ഇന്‍കാസ് പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് ദര്‍ശന മുഖ്യ രക്ഷാധികാരി ശറഫുദ്ദീന്‍ വലിയകത്ത് പറഞ്ഞു.
ദര്‍ശന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, വൈസ് പ്രസിഡന്റ് ശാഫി ഗുരുവായൂര്‍, സെക്രട്ടറിമാരായ കെവി ഫൈസല്‍,ഷംസീര്‍ നാദാപുരം,ജോ.ട്രഷറര്‍ സിപി മുസ്തഫ,വനിതാ വിഭാഗം കണ്‍വീനര്‍ ഷിജി അന്ന ജോസഫ്,പ്രവര്‍ത്തക സമിതി അംഗം ഡോ.മുനീബ് മുഹമ്മദലി പങ്കെടുത്തു.