
ദുബൈ അന്താരാഷ്ട്ര അക്വാട്ടിക്സ് ഓപ്പണിന്ഇന്ന് തുടക്കം
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്പോര്‍ട്സ് വിങ്ങും അബുദാബി ചെസ് ക്ലബും സംയുക്തമായി ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. നവംബര്‍ 9,10 തീയതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന് ആരംഭിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇന്ത്യന്‍ ഇസ്്ലാമിക സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂരും അബുദാബി ചെസ് ക്ലബ്ബ് സിഇഒ സയീദ് അല്ഖൂരിയും ഒപ്പുവച്ചു. അണ്ടര്‍ 16,ഓപ്പണ്‍ കാറ്റഗറി എന്നീ രണ്ടു വിഭാഗങ്ങളിലാണ് മത്സരം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 026424488, 0507902965 നമ്പറുകളില്‍ ബന്ധപ്പെടാം