
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: യുഎഇ കുന്നുമ്മല്‍ മഹല്ല് കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം ദുബൈ ഖിസൈസില്‍ നടന്നു. റഫീഖ് കൃഷ്ണകണ്ടി,നൗഷാദ് സിപി,സലാഹുദ്ദീന് സിവി,മന്‍സൂര്‍ പി നേതൃത്വം നല്കി. ചടങ്ങില്‍ യുഎഇ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി നാദാപുരത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടായ്മക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള കുന്നുമ്മല്‍ മഹല്ല് നിവാസികള്‍ സംഗമത്തി ല്‍ പങ്കെടുത്തു.