ഗള്ഫ് കപ്പില് കുവൈത്തിനെതിരെ യുഎഇക്ക് തോല്വി ; ഖത്തറിനെതിരെ ഒമാന് വിജയം
അബുദാബി : അബുദാബിയിലെ വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവര്ത്തനസമയം ക്രമീകരിച്ചു. അബുദാബി മുറൂറിലെ പ്രധാന സലാമ കേന്ദ്രവും അല്ഐനിലെ ഫലാജ് ഹസ്സയിലെ സലാമയും അവധിദിവസങ്ങളില് 24 മണിക്കൂറും പ്രവര്ത്തിക്കും. ഷംഖയിലെ മോട്ടോര് വേള്ഡ്,അല്ദഫ്റ,മദീനാ സായിദ് എന്നിവിടങ്ങളില് രാവിലെ 10 മുതല് വൈകീട്ട് ആറ് വരെയാണ് പ്രവര്ത്തിക്കുക. മുസഫ, മസ്യദ് അമാന് കേന്ദ്രങ്ങള് രാവിലെ 10 മുതല് രാത്രി എട്ടുവരെയും ബദാസായിദ് 10 മുതല് അഞ്ചുവരെയും പ്രവര്ത്തിക്കും.