സര്ക്കാര് പ്രവര്ത്തനം മെച്ചപ്പെടുത്താന് യുഎഇയില് ‘ഡാറ്റാ സൂചിക’
ദുബൈ : ശീതകാലം ഒദ്യോഗികമായി വരവറയിക്കുന്നതെടെ യുഎഇയിലെ ചില ഭാഗങ്ങളില് കനത്ത മഴയ്ക്ക് സാധ്യത. ദുബൈ ഉള്പ്പെടെയുള്ള കിഴക്കന്,വടക്കന് മേഖലകളില് ക്രിസ്മസ് ദിനത്തില് മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര് പറയുന്നത്. വാരാന്ത്യത്തിലും ഇത് തുടരാനാണ് സാധ്യത. തിങ്കളാഴ്ച മുതല് ശനിയാഴ്ച വരെ തെക്കുകിഴക്ക് നിന്നുള്ള ഉപരിതല ന്യൂനമര്ദത്തിന്റെ ആഘാതത്തിലാണ് രാജ്യമെന്ന് നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജിയിലെ (എന്സിഎം) കാലാവസ്ഥാ വിദഗ്ധന് ഡോ. അഹമ്മദ് ഹബീബ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.