
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ദുബൈ: ദുബൈ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ക്വാളിറ്റി അഷ്വറന്‍സ് ആന്റ് കംപ്ലയന്‍സ് എസ്റ്റാബ്ലിഷ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഫാതിമ ഇബ്രാഹീം അബ്ദുല്ല ബെല്റെഹിഫിനെ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിയമിച്ചു. കെഎച്ച്ഡിഎയിലെ സ്ട്രാറ്റജിക് ഡെവലപ്മെന്റ് സെക്ടറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഡോ.വാഫി ദാവൂദ് മൂസ ജാഫര്‍ അലിയെയും നിയമിച്ചിട്ടുണ്ട്. കെഎച്ച്ഡിഎയിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ സപ്പോര്‍ട്ട് സെക്ടറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഡോ.അബ്ദുറഹ്്മാന് ഹസന് അബ്ദുല്ല നാസറിനെ നിയമിച്ചും ശൈഖ് ഹംദാന്‍ ഉത്തരവിറക്കി.
കൂടാതെ, ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ഡോ.ആമിന അബ്ദുല്ല ഇബ്രാഹീം ഗുലൂം അല്‍ മാസ്മിയെ കെഎച്ച്ഡിഎയിലെ മാനവ വികസന,പുരോഗതി മേഖലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോറിറ്റിയിലെ ആര്‍ട്സ്,ഡിസൈന്‍,സാഹിത്യ മേഖലയുടെ സിഇഒ ഡോ.സഈദ് മുബാറക് ഖല്ഫാന് ഖര്‍ബാഷ് അല്‍ മാരിയെ സ്ഥലംമാറ്റി കെഎച്ച്ഡിഎയിലെ നയ,ഗവേഷണ,പരിപാടി മേഖലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു.