കെ.മുഹമ്മദ് ഈസയുടെ വേര്പാട് ഖത്തറിലെ ഇന്ത്യന് സമൂഹത്തിന് തീരാ നഷ്ടം: ഇന്ത്യന് അംബാസഡര് വിപുല്
ദോഹ: സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ,കായിക മേഖലയില് നിസ്തുല സേവനങ്ങളര്പ്പിച്ച കെ.മുഹമ്മദ് ഈസയുടെ വേര്പാട് ഖത്തറിലെ ഇന്ത്യന് സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഇന്ത്യന് അംബാസഡര്...