ഷാര്ജയിലെ 147 കേസുകളില് കടങ്ങള് തീര്ക്കാന് 76 ദശലക്ഷം ദിര്ഹം അനുവദിച്ചു
ഷാര്ജ: ഷാര്ജ ഡെബ്റ്റ് സെറ്റില്മെന്റ് കമ്മിറ്റി കമ്മിറ്റിയില് സമര്പ്പിച്ച 147 കേസുകളുടെ കടങ്ങള് തീര്പ്പാക്കുന്നതിന് 76,350,000 തുക അനുവദിച്ചു. യുഎഇ സുപ്രീം കൗണ്സില് അംഗവും ഷാര്ജ...