കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അൽഐൻ : ഗൾഫ് ചന്ദ്രിക – ടാൽറോപ് സ്റ്റാർട്ടപ്പ് കോൺഫറൻസ് ഇന്ന് അൽഐനിൽ നടക്കും. വൈകുന്നേരം 6:30 മുതൽ രാത്രി 9:30 വരെ അൽസറൂജിലെ റാഡിസൺ ബ്ലു ഹോട്ടൽ ആന്റ് റിസോർട്ടിലാണ് കോൺഫറൻസ്. യു.എ.ഇയിലെ മലയാളി ബിസിനസ് പ്രമുഖരും വൻ കിട ടെക് സംരംഭകരും കോൺഫറൻസിൽ സംവദിക്കും. അൽഐനിലെ മലയാളി ബിസിനസുകാരുടെ സംഗമ വേദി കൂടിയായി സ്റ്റാർട്ടപ്പ് കോൺഫറൻസ് മാറും. പങ്കെടുക്കുന്നതിന് https://conference.chandrikanavathi.in/CSAN എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം.