പാലക്കാട് സിപിഎം മൂന്നാം കക്ഷി ഏത് മെട്രോമാന് വന്നാലും യുഡിഎഫ് ജയിക്കും-പികെ കുഞ്ഞാലിക്കുട്ടി
തുശൂര്‍ പൂരം കലക്കല്‍ മോഡല്‍ ഇനി നടക്കില്ല ജനങ്ങളെ വഞ്ചിക്കാനാവില്ല-പികെ കുഞ്ഞാലിക്കുട്ടി
തെരഞ്ഞെടുപ്പ് നേരിടാന്‍ മുസ്ലിംലീഗ് സജ്ജം ജില്ലകളില്‍ റാലി-പി എം എ സലാം
ഗതാഗത സുരക്ഷ ശക്തമാക്കുന്നതിന് അജ്മാനിൽ 26 സ്മാർട്ട് കൺട്രോൾ ഗേറ്റുകൾ
പ്രിയങ്കാ ഗാന്ധിയെ വരവേല്‍ക്കാന്‍ വയനാട്
ഓര്‍മ്മകളില്‍ വിതുമ്പി സഹപ്രവര്‍ത്തകര്‍
പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അല്‍മാനിയ റൈഡേഴ്സ് ജേതാക്കള്‍
ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ കേരള രഞ്ജി ടീമിനൊപ്പം ചേര്‍ന്ന് സഞ്ജു
വനിതാ ടി20 ലോകകപ്പ്; ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ സെമിയിൽ
ലോകക്കപ്പ് യോഗ്യത ഖത്തര്‍-ഇറാന് മത്സരം ദുബൈയില്‍
ലോകക്കപ്പ് യോഗ്യതാ മത്സരം കൊറിയക്കെതിരെ യു എ ഇക്ക് സമനില
ശ്രീയുടെ തീപ്പൊരി ബൗളിങ്,നിന്നുവിറച്ച് നമൻ ഓജ ; മെയ്ഡൻ ഓവര്‍ വൈറൽ- വിഡിയോ
‘രജനി ഒന്നാമൻ ആണെങ്കിൽ രണ്ടാമത് സാമന്തയാണ്’; ആലിയ ഭട്ടിന് മുമ്പിൽ സാമന
‘പ്രയാഗാ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദര്‍ശിച്ചു’, ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക്
നടൻ സിദ്ധിഖ് ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി
സുപ്രീംകോടതി നടൻ സിദ്ധിഖിന് മുൻകൂർ ജാമ്യം അനുവദിച്ചു
ദക്ഷിണേന്ത്യന്‍ സിനിമോത്സവം 27ന് യാസില്‍
‘അമ്മ’അരങ്ങൊഴിഞ്ഞു
റീം മാളിലേക്ക് വരൂ ജീവികളെ തൊട്ടറിയാം
ആനച്ചന്തം ആസ്വദിക്കാത്തവരുണ്ടോ…ഇന്ന് ലോക ആന ദിനം…
ഗള്‍ഫ് ചന്ദ്രിക ന്യൂസ് റൗണ്ട്അപ്- 2024 ഓഗസ്റ്റ് 09
അറേബ്യന്‍ ഓറിക്സ്… 90 കിലോമീറ്റര്‍ അകലെയുള്ള വെള്ളത്തിന്റെ സാന്നിധ്യം അറിയുന്ന ജീവി…
ഉയരങ്ങളില്‍ നടക്കാന്‍ ജബല്‍ ജൈസിലെ പാതകള്‍ ഒരുങ്ങുന്നു…മലമുകളിലെ കാഴ്ചകള്‍ കാണാം…
ദുരന്തമുഖത്ത് സഹിഷ്ണുതയുടെ പാഠങ്ങളുമായി ഇമാറാത്ത്… മനുഷ്യത്വത്തിന്റെ കാഴ്ചകള്‍…
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഡ്രൈവറില്ലാ പട്രോളിങ് കാര്‍ ജൈറ്റെക്സില്‍
ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
ഹിമാലയ പർവതത്തിൽ കുടുങ്ങി മൂന്നാംദിനം ജീവിതത്തിലേക്ക്; നടുക്കുന്ന അനുഭ
തടി കുറയ്ക്കാന്‍ ജിമ്മില്‍ പോകണമെന്നില്ല, കസേരയിലിരുന്ന് തടി കുറയ്ക്കാം
ക്രോംവെല്‍ യുകെ ബിരുദദാനം
പെട്രോളില്‍ നിന്നും വൈദ്യുതിയിലേക്ക് ദുബൈയില്‍ റീ കാര്‍ പദ്ധതിയുമായി യുവസംരംഭകന് സാക്ക് ഫൈസല്‍
ഇലക്ട്രിക് കാറിന്റെ ബാറ്ററി വാടകയ്ക്കോ? കുഴപ്പിക്കും സംശയങ്ങൾക്ക് ഉത്തരം
പത്ത് ലക്ഷത്തില്‍ താഴെ വിലയില്‍ ഇലക്ട്രിക് CUV; 331 കിലോമീറ്റര്‍ റേഞ്ചുമായി എം.ജി വിന്‍ഡ്സര്‍ എത്തി ……
ആഡംബര കാറുകളിൽ അപകടകരമായ യാത്ര ; വിദ്യാർഥികളുടെ ‘ഓണാഘോഷത്തിൽ’ കേസ്
കേരളത്തിലെ പ്രൈവറ്റ് കോളേജുകളിലേക്ക് എടുക്കുന്നവരില്ല, യുവാക്കളുടെ കുടിയേറ്റം തുടരുന്നു
ഓസ്ട്രേലിയ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പ്രായപരിധി ഏര്‍പ്പെടുത്തും
പ്ലസ് വൺ പ്രവേശനം : ഓപ്ഷൻ മാറ്റത്തിന് അവസരം
ഈ വർഷം മുതൽ സ്കൂൾ ഒളിംപിക്സ്; ശാസ്ത്രമേള ആലപ്പുഴയിൽ
അബുദാബിയില്‍ പുതിയ ചൈല്‍ഡ് സെന്റര്‍ സ്ഥാപിക്കുന്നു
ദേശീയ സ്കൂൾ ഗെയിംസ് : ഇനി സിബിഎ സ്ഇ കുട്ടികൾക്കും പങ്കെടുക്കാം
അബുദാബി : വിദ്വേഷത്തിന്റെയും അപരവത്കരണത്തിന്റെയും വിഭജനയുക്തികള്‍ മാനവരാശിയുടെ നിലനില്‍പ്പിനു കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വര്‍ത്തമാന കാലത്തു മാനവികതയെ തിരിച്ചുപിടിക്കുക...
അബുദാബി : അഹല്യ എക്സ്ചേഞ്ചിന്റെ വിന്റര്‍ പ്രൊമോഷന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 10 കാറുകള്‍ സമ്മാനമായി നല്‍കുമെന്ന് അഹല്യ മണി എക്സ്ചേഞ്ച് അധികൃതര്‍...
ദുബൈ : ബിസിനസ്സ് പ്രോസസ്സ് സര്‍വീസസ് കമ്പനിയായ എച്ച്ടിഐസി ഗ്ലോബല്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള എസ്എംഇ സൂപ്പര്‍മാര്‍ക്കറ്റ് എന്ന വേറിട്ട ആശയം ജൈറ്റക്സില്‍...
ദുബൈ : ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെയും ധനകാര്യ വകുപ്പിന്റെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്റെ കീഴില്‍, യു.എ.ഇ യിലേക്കുള്ള...
റിയാദ് : സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി നെഞ്ചേറ്റാന്‍ സഊദിയിലെ പ്രവാസികള്‍ ആവേശത്തോടെ രംഗത്ത്. 2025 വര്‍ഷത്തേക്കുള്ള അംഗത്വ കാമ്പയിന് ഒക്ടോബര്‍ 15 മുതല്‍...
ദുബൈ : കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ എംഎസ്എഫ് യൂണിയന് ഭാരവാഹികളെ ദുബൈ കെഎംസിസി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ചരിത്രത്തില്‍ ആദ്യമായി എസ്എഫ്ഐ...
ദുബൈ : പിങ്ക് ഡേ ഭാഗമായി ആസ്റ്റര്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ ദുബൈ കെഎംസിസി തൃശൂര്‍ ജില്ലാ വനിതാവിങ് സംഘടിപ്പിക്കുന്ന ബ്രസ്റ്റ് കാന്‍സര്‍ അവൈ ര്നെസ് ക്യാമ്പും ഫ്രീ ചെക്കപ്പും 20ന്...
ഷാര്‍ജ : മങ്കട മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനും വയനാട് ദുരന്ത ഭൂമിയിലെ നിസ്വാര്‍ത്ഥ സേവകനുമായിരുന്ന ഷബീര്‍ മാഞ്ഞാമ്പ്രക്ക് ഷാര്‍ജ കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി....
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ കോട്ടക്കല്‍ നഗരസഭാ മുന്‍ ചെയര്‍മാനും കോട്ടക്കല്‍ മുനിസിപ്പല്‍ മുസ്്ലിംലീഗ് പ്രസിഡന്റുമായ കെ.കെ നാസറിന് അബുദാബി കോട്ടക്കല്‍...
ദുബൈ : വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇ കെയര്‍ നടപടിക്രമം പിന്‍വലിക്കണമെന്ന് ദുബൈ കെഎംസിസി...
ഷാര്‍ജ : ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ അജ്മാനില്‍ സംഘടിപ്പിച്ച പ്രഥമ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അല്‍ മാനിയ റൈഡേഴ്സ് വിജയികളായി.ഹെക്സ ബാങ്കിങ് ടീം രണ്ടാം സ്ഥാനം നേടി....
ഷാര്‍ജ : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. മലയാള മിഷന് ഷാര്‍ജ ചാപ്റ്റര്‍...
റാസല്‍ഖൈമ : സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംഘടിതമായി നിലനിന്നതു കൊണ്ടാണ് കേരളീയ മുസ്ലിംകള്ക്ക്,പ്രത്യേകിച്ച് മലബാര്‍ മുസ്ലിംകള്ക്ക് ഇന്ന് കാണുന്ന മുഴുവന്‍ പുരോഗതിയുടെയും...
കുവൈത്ത് സിറ്റി : കുവൈത്തി ല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ വൈകുന്നേരം പ്രവര്‍ത്തനം നടത്താന്‍ സിവില്‍ സര്‍വീസ് ബ്യൂറോ സമര്‍പ്പിച്ച നിര്‍ദേശത്തിനു മന്ത്രിസഭയുടെ അനുമതി. സിവില്‍ സര്‍വീസ്...
റിയാദ് : ഫ്യുച്ചര്‍ ഇന്‍ വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിന്റെ (എഫ്.ഐ.ഐ) എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിന് റിയാദ് ആതിഥ്യം വഹിക്കും. ആഗോള വെല്ലുവിളികളെ നേരിടുന്നതിന് പുതിയ...
റിയാദ് : സ്വകാര്യ ആരോഗ്യ മേഖലയില്‍ സഊദിവത്ക്കരണ അനുപാതം വര്‍ധിപ്പിച്ചു കൊണ്ട് ആരോഗ്യ,മാനവ വിഭവശേഷിസാമൂഹിക മന്ത്രാലയം ഉത്തരവ്. റേഡിയോളജി (എക്സ് റേ) വിഭാഗത്തില്‍ 65 ശതമാനവും ലബോറട്ടറി...
ദുബൈ : ഗ്ലോബല്‍ വില്ലേജ് 29ാം പതിപ്പിന് ഇന്നലെ വര്‍ണാഭമായ തുടക്കം. ഇന്നലെ വൈകീട്ട് ആറു മണിക്കാണ് കൗതുക കാഴ്ചകളുടെ വിസ്മയ ലോകത്തിന്റെ വാതായനങ്ങള്‍ തുറന്നത്. ജോര്‍ദാന്‍, ഇറാഖ് എന്നീ...
അബുദാബി-ദുബൈ 57 മിനിറ്റ് അബുദാബി-അൽറുവൈസ് 70 മിനിറ്റ് അബുദാബി-ഫുജൈറ 105 മിനിറ്റ് ഫുജൈറയിലെ സകംകമിലും ഷാർജയൂണിവേഴ്സിറ്റിയിലും സ്റ്റേഷനുകൾ ദുബൈയിൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മ്മട്രോ...
വിദ്യാർത്ഥികൾക്ക് പ്രത്യേക നോൾ കാർഡ് ബസിലും മേട്രോയിലും 50% വരെ ഇളവുണ്ടാകും നോൾ പേ ആപ് വഴി അപേക്ഷിക്കാം
യു എ ഇ എമിഗ്രേഷന്റേതാണ് അറിയിപ്പ്
മസ്കത്ത് : ഉഷ്ണമേഖലാ ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുന്നു. പല ഗവര്‍ണറേറ്റുകളിലും വ്യത്യസ്ത അളവിലുള്ള മഴയാണ് ലഭിച്ചത്. സൂര് വിലായത്തിലാണ്...
ദുബൈ : അന്താരാഷ്ട്ര അറബിക് സമ്മേളനത്തിയ ഇസ്ലാഹി പണ്ഡിതര്‍ക്ക് സ്വീകരണം നല്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍...
അബുദാബി : വരണ്ടുണങ്ങിയ മരുഭൂമിയില്‍ വരദാനമായി കിനിഞ്ഞിറങ്ങുന്ന നീരുറവകളുടെ കിളിര്ക്കാഴ്ചയൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് മദ്ഹ. മണലാരണ്യം കണ്ട് മടുത്തവവര്ക്ക് മനസ്...
അബുദാബി : ആര്‍എസ്സി അബുദാബി സിറ്റി സോണിലെ നാദിസിയ്യ സെക്ടര്‍ പ്രവാസി സാഹിത്യോത്സവ് കെസിഎഫ് ഓഡിറ്റോറിയത്തില്‍ നടന്നു. ആറ് യൂണിറ്റുകളില്‍ നിന്നായി നൂറില്‍പരം വിദ്യാര്‍ത്ഥികള്‍...
ദുബൈ : പട്ടാമ്പി കൊടലൂര്‍ പ്രവാസി കൂട്ടായ്മ ‘ഇമാറാത്ത് കൊടലൂര്‍’ ഡോ.അബ്ദു പതിയിലിന് സ്വീകരണം നല്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്...
അബുദാബി : രണ്ടര പതിറ്റാണ്ടായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന നാട്യമംഗലം ചുണ്ടമ്പറ്റ മേഖല ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ യുഎഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍.അബുദാബി ഇന്ത്യന്‍...
മസ്കത്ത് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലബാര്‍ വിഭാഗം സ്ത്രീകള്‍ക്കു വേണ്ടി സംഘടിപ്പിച്ച സെമിനാര്‍ ‘പെണ്മ’ ശ്രദ്ധേയമായി. ഒമാനിലെ വിവിധ മേഖലകളില്‍ പ്രഗത്ഭരായ വനിതകള്‍ നയിച്ച...
റിയാദ് : റിയാദിലെത്തുന്ന കോഴിക്കോട് ജില്ലാ മുസ്്ലിംലീഗ് പ്രസിഡന്റ് എംഎ റസാഖ് മാസ്റ്റര്‍,ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍,ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി എന്നിവര്‍ക്ക് സ്വീകരണം...
ദുബൈ : നവംബര്‍ 23,24 തിയ്യതികളിലായി ഷാര്‍ജ മുവൈല പേസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടക്കുന്ന കണ്ണൂര്‍ മണ്ഡലം കെഎംസിസി കെഎംസിഎല്‍ സീസണ് ഒന്നിന്റെ ട്രോഫി അനാവരണവും ജേഴ്സി ലോഞ്ചിങ്ങും...
ഷാര്‍ജ : കെഎംസിസി ഷാര്‍ജ കോഴിക്കോട് ജില്ലാ കമ്മിറ്റി 25ന് വെള്ളിയാഴ്ച ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ സിഎച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കുന്ന...
ദുബൈ : മദ്രസകള്‍ക്കെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് മൗലികാവകാശ ലംഘനമാണെന്ന് കോട്ടക്കല്‍ മണ്ഡലം ദുബൈ കെഎംസിസി കമ്മിറ്റി അബുഹെയ്ല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച...
ദുബൈ : അതീവസുരക്ഷ സംവിധാനങ്ങളുള്ള ഡ്രൈവറില്ലാ പട്രോളിങ് കാര്‍ ജൈറ്റെക്സില്‍ പുറത്തിറക്കി അബുദാബി പൊലീസ്. സ്വയം നിയന്ത്രിക്കുന്ന, വെടിയേല്‍ക്കാത്ത മാഗ്നം എംകെ1 ഇലക്ട്രിക്...
ദുബൈ : ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അവരുടെ സേവനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) സാങ്കേതികവിദ്യയും ബിഗ് ഡാറ്റാ...
അബുദാബി : കുടുംബനാഥന് യുഎഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സാധിക്കും. ഐസിപി യുഎഇ) ആണ് ഇക്കാര്യം...
അബുദാബി : ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന് (ഇയു) അംഗരാജ്യങ്ങളുടെയും സംയുക്ത ഉച്ചകോടി ഇന്ന് ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സി ല്‍ നടക്കും. ഇസ്രാഈല്‍...
റിയാദ് : ശൈത്യകാലത്തിന്റെ വരവറിയിച്ച് സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും പൊടിക്കാറ്റുമുണ്ടാകും. വെള്ളിയാഴ്ച വരെയാണ് കാലാവസ്ഥാമാറ്റം വരവറിയിക്കുകയെന്ന് ജനറല്‍...
അബുദാബി: ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ഒഴപ്രം സ്വദേശി റജിലാല്‍ കോക്കാടന്‍ (50) മരിച്ചു. അല്‍ മന്‍സൂര്‍ കോണ്‍ട്രാക്ടിങ്ങ് കമ്പനിയില്‍ ഓപ്പറേഷന് മാനേജരായിരുന്ന റജിലാല്‍...
ദുബൈ : സ്വതന്ത്രചിന്തകര്‍ ലക്ഷ്യമാക്കുന്നത് സഹസ്രാബ്ദങ്ങളായി മനുഷ്യവംശം ആര്‍ജ്ജിച്ചെടുത്ത ധാര്‍മ്മികതയും വ്യവസ്ഥിതിയും സമ്പൂര്‍ണ്ണമായും ഉപേക്ഷിക്കുന്ന ഒരു സമൂഹത്തിന്റെ...
ദുബൈ : യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അറബിക് ലാംഗ്വേജ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 12 വരെ ദുബൈയില്‍ നടന്ന പത്താമത് രാജ്യന്തര അറബി ഭാഷാ...
റിയാദ് : താത്കാലിക ലാഭത്തിനു വേണ്ടി സിപിഎം പുറത്തെടുക്കുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനം അപകടമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍...
സലാല : ഒളിമ്പിക് കാറ്ററിങ് സര്‍വീസും വോയ്സ് ഓഫ് സലാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഇളയനില’ മ്യൂസിക്കല്‍ ഷോ നവംബര്‍ രണ്ടിനു സലാലയില്‍ നടക്കും. പ്രമുഖ സിനിമ നടന് ശങ്കര്‍,...
മസ്കത്ത് : അല്‍ ഖൂദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക മദ്രസയുടെ നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ ഖുര്‍ആന്‍ പാരായണ മത്സരം ഭക്തിമാധുര്യത്താല് മനംകവര്‍ന്നു. മസ്കറ്റ് മേഖലയിലെ വിവിധ...
അബുദാബി : കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന അബുദാബി കമ്മിറ്റി യോഗം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അബുദാബി കെഎംസിസി സംസ്ഥാന ട്രഷറര്‍ പി.കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.എച്ച് അഷ്റഫ്...
അബുദാബി : അലിഫ് മീഡിയ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അലിഫ് കി രാത്തിന്റെ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്...
ഷാര്‍ജ : കെഎംസിസി തിരൂര്‍ മണ്ഡലം കമ്മിറ്റി റോള എന്‍എംസി മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി രോഗികള്‍ക്ക് ക്യാമ്പ് ഉപകാരപ്രദമായി. ഷാര്‍ജ...
കുവൈത്ത് സിറ്റി : മദ്രസകള്‍ അടച്ചുപൂട്ടണമെന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം മതേതര വിരുദ്ധവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന...
അജ്മാന് : 36 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന അജ്മാന് കെഎംസിസി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്ന അബൂബക്കര്‍ കുറുപ്പത്തിന് മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്...
റിയാദ്: കഴിഞ്ഞ ദിവസം റിയാദില്‍ മരണപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനും ‘കൊയിലാണ്ടി ക്കൂട്ടം’ രക്ഷാധികാരിയുമായ പി.വി സഫറുല്ലയുടെ മയ്യിത്ത് ഇന്ന് ളുഹ്ര് നമസ്കാരാനന്തരം കൊയിലാണ്ടി...
റിയാദ് : സഊദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് 21ലേക്ക് മാറ്റിയാതായി ‘റിയാദ് റഹീം സഹായ...
മസ്കത്ത്: അറബിക്കടലിലെ ഉഷ്ണമേഖലാ ന്യൂനമര്‍ദത്തെ തുടര്‍ന്ന് കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ്...
റിയാദ് : ലോകത്തിലെ ഏറ്റവും വലിയ ശൈത്യകാല വിനോദ, സംസ്കാരിക പരിപാടികളില്‍ ഒന്നായ റിയാദ് സീസണ് വര്‍ണാഭമായ തുടക്കം. കിംഗ്ഡം അറീനയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സഊദി ജനറല്‍...
കുവൈത്ത് സിറ്റി : കുവൈത്തിലെ പൈതൃക നഗരമായ സൂഖ് മുബാറകിയ നവീകരണത്തിന് സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം ഒരുക്കിയതായി മുനിസിപ്പല്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ വികസന പദ്ധതികളില്‍...
ദുബൈ : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ വേള്‍ഡ് ട്രേഡില്‍ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ടെക്,...
ഷാര്‍ജ : ചൂടകലുന്നു, രാജ്യം സുഖ കാലാവസ്ഥയിലേക്ക്. വിനോദയിടങ്ങളില് തിരക്കേറി. മരുഭൂമി കയറുന്നവരുടെ എണ്ണം ഉയര്‍ന്നു, ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍. വിയര്‍ത്തൊലിപ്പിക്കുന്ന കടുത്ത...
ദുബൈ: മികച്ച ആപ്ലിക്കേഷനുകള്‍ കണ്ടെത്താന്‍ ആപ്പ് ഒളിമ്പിക്സ് പ്രഖ്യാപിച്ച് യുഎഇ ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍...
ഷാര്‍ജ : വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയെ കീഴടക്കിയത്. നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി ഓസ്ട്രേലിയന്‍...
അബുദാബി : മലപ്പുറം ബി പി അങ്ങാടി ആലത്തിയൂർ മൂച്ചിക്കൽ വീട്ടിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ജാഫർ മൂച്ചിക്കൽ (38 ) അബുദാബിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അബുദാബി മുറൂർ ഗതാഗത വകുപ്പിൽ ഡ്രൈവർ...
റിയാദ് : കണ്ണൂര്‍ ചുണ്ട പുളിങ്ങോം കുരിക്കലകത്ത് ബഷീറിന്റെ മകന് മുഹമ്മദ് മുബാറക്(44) റിയാദ് സഹാഫയിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ നിര്യാതനായി. റിയാദിലെ സ്വകാര്യ കമ്പനിയിലെ...
അബുദാബി : 30വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൂസ പേരാമ്പ്ര ക്ക് നേവി ഗേറ്റ് ടെര്‍മിനല്‍ മസ്ജിദ് കൂട്ടായ്മ യാത്രയയപ്പ് നല്കി. പ്രവാസിയായി ആദ്യ 12 വര്‍ഷം...
ഷാര്‍ജ : പ്രവാസത്തിന്റെ അമ്പതാണ്ട് പിന്നിട്ട ലുലു ഗ്രൂപ്പ് ചെയര്മാന് പത്മശ്രീ എംഎ യൂസഫലിയെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആദരിക്കും. ‘കാരുണ്യത്തി ന്റെ 50വര്‍ഷത്തെ, സേവനത്തിന്റെ 45...
ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ സംഘടിപ്പിക്കുന്ന ‘ഐഎഎസ് ഓണം @45’ 20ന് ഞായറാഴ്ച ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുമെന്ന് പ്രസിഡന്റ് നിസാര്‍ തളങ്കര,ജനറല്‍ സെക്രട്ടറി ശ്രീ...
റിയാദ് : ട്രാഫിക് നിയമ ലംഘന കേസില്‍പ്പെട്ട് 11 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരിന്നുന്ന മലയാളിക്ക് കെ.എം.സി.സി തുണയായി. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി സാദിഖിനാണ് റിയാദ് കെഎംസിസി...
ദോഹ : ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 24ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ഖത്തറി വ്യവസായിയും രാജകുടുംബാംഗവുമായ ശൈഖ് ഫൈസല്‍ ബിന്‍ ഖലീഫ ബിന്‍ സുല്‍ത്താന്‍ അല്‍ താനി...
റിയാദ് : സുഹൃത്തിനെ വിമാനത്താവളത്തില്‍നിന്ന് കൂട്ടികൊണ്ടു വരുന്നതിനിടെ കാറില്‍വെച്ച് ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി റിയാദില്‍ മരിച്ചു. റിയാദ് കൊയിലാണ്ടിക്കൂട്ടം...
ഷാര്‍ജ : പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനവിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട കപ്പല്‍ സര്‍വീസ് പ്രായോഗികമാണോ എന്ന കാര്യത്തില്‍ ആലോചന ആവശ്യമാണെന്ന് ഷാര്‍ജ ഇന്ത്യന്‍...
അബുദാബി : മിഡില്‍ ഈസ്റ്റിലെ അക്രമങ്ങള്‍ അപകടകരമായ രീതിയില്‍ വര്‍ധിക്കുമെന്ന് മുതിര്‍ന്ന യുഎന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. ലെബനനിലെ സംഘര്‍ഷവും സിറിയയിലെ തീവ്രമായ...
റിയാദ് : തലസ്ഥാന നഗരിയുടെ സ്വപ്ന പദ്ധതിയായ റിയാദ് മെട്രോ ആഴ്ചകള്‍ക്കകം ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് സൗദി ഗതാഗത വകുപ്പ് മന്ത്രി എഞ്ചിനീയര്‍ സാലിഹ് അല്‍ ജാസിര്‍ പറഞ്ഞു. റിയാദില്‍...
അബുദാബി : ഒക്ടോബര്‍ 18 മുതല്‍, ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമുകളില്‍ പ്രവേശിക്കുന്നവര്‍ യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യണമെന്ന് തൊഴില്‍...
കുവൈത്ത് സിറ്റി : മുനിസിപ്പാലിറ്റി വ്യത്യസ്ത സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടിക്ക് ഒരുങ്ങുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു. നിലവിലുള്ള എല്ലാ...
ജിദ്ദ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ജിദ്ദയില്‍ നിര്‍മാണം പുരോഗമിക്കുന്നു. 1008 മീറ്റര്‍ ഉയരത്തിലാണ് ജിദ്ദയില്‍ കൂറ്റന്‍ കെട്ടിടം ഉയര്‍ന്നുവരുന്നത്. നിലവില്‍ 828 മീറ്റര്‍...
അബുദാബി : ഗതാഗത, അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി യുഎഇയുടെ ദേശീയ റെയില്‍ ശൃംഖലയായ ഇത്തിഹാദ് റെയില്‍ പ്രാദേശിക, രാജ്യാന്തര കമ്പനികളുമായി 10 കരാറുകളില്‍ ഒപ്പുവച്ചു. യുഎഇ ഊര്‍ജ,...
ദുബൈ : ഖത്തര്‍-ഇറാന് ലോകകപ്പ് യോഗ്യതാ മത്സരം ദുബൈയിലേക്ക് മാറ്റിയതായി ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് (എ.എഫ്.സി.) അറിയിച്ചു. ഇറാനില്‍ നടക്കേണ്ട മത്സരം സുരക്ഷ കണക്കിലെടുത്താണ് മാറ്റിയത്....
അബുദാബി : ഉന്നതവിദ്യാഭ്യാസ രംഗത്ത് മധ്യപൂര്‍വദേശത്തെ മികച്ച സര്‍വകലാശാലകളായി സഊദിയിലെ കിങ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയവും അബുദാബി യൂണിവേഴ്സിറ്റിയും. ടൈംസ് ഹയര്‍...
ദുബൈ : എമിറേറ്റ്സ് മറൈന്‍ എന്‍വയോണ്‍മെന്റല്‍ ഗ്രൂപ്പുമായി സഹകരിച്ച് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി 4,500 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിക്കും. 2030ഓടെ യുഎഇയില്‍ 100 ദശലക്ഷം...
ദുബൈ : അല്‍ മൈദാന് സ്ട്രീറ്റിനും റാസല്‍ ഖോര്‍ സ്ട്രീറ്റിനും ഇടയില്‍ ദേരയിലേക്കുള്ള പുതിയ 610 മീറ്റര്‍ ഇരുവരി പാലം ഒക്ടോബര്‍ 13ന് തുറക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ്...
ദുബൈ : ജയില്‍ അന്തേവാസികള്‍ക്കായി നടന്ന നാലാമത് അന്താരാഷ്ട്ര ചെസ് കപ്പില്‍ ദുബൈ ടീമിന് കിരീടം. ചിക്കാഗോയിലെ കുക്ക് കൗണ്ടി ഷെരിഫ് ഓഫീസ് ഓണ്‍ലൈനായി നടത്തിയ ചാമ്പ്യന്‍ഷിപ്പിന്റെ...
അബുദാബി : ലിവ ഈത്തപ്പഴോത്സവത്തിന് അല്‍ദഫ്രയിലെ സായിദ് സിറ്റിയില്‍ തുടക്കമായി. ഇറാഖാണ് മേളയിലെ അതിഥിരാജ്യം. ഈന്തപ്പഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് മികച്ച വിപണി...
കുവൈത്ത് സിറ്റി : കുവൈത്ത് നാഷ്ണല്‍ പെട്രോളിയം കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മിന അല്‍ അഹമ്മദി റിഫൈനറി അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനികള്‍ നടത്തിയ ഫീല്‍ഡ് സര്‍വേ...
ദുബൈ : ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക ഇവന്റായ ജൈറ്റക്സ് ഗ്ലോബല്‍ 2024 എക്സിബിഷന്, ഒക്ടോബര്‍ 14 ന് ദുബൈയില്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. പവലിയന്റെ ഓര്‍ഗനൈസിംഗ് ബോഡിയായ ഡിജിറ്റല്‍...
ദുബൈ : കാഴ്ച,കേള്‍വി സംസാരശേഷി ഇല്ലാത്തവര്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളവും സാമൂഹിക വികസന വിഭാഗവും. ആക്സസ്...
അബുദാബി : ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയത്തിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം. നിര്‍മിതബുദ്ധി(എ.ഐ.)യുടെ ദുരുപയോഗം തടയാനാണ് അന്താരാഷ്ട്രനയം അവതരിപ്പിച്ചത്.എ.ഐ. സംവിധാനങ്ങള്‍...
ദുബൈ : യുഎഇയില്‍ ഗാര്‍ഹികപീഡനത്തിനും സമാന കുറ്റകൃത്യങ്ങള്‍ക്കും 50,000 ദിര്‍ഹംവരെ പിഴയും തടവുശിക്ഷയും ലഭിക്കുമെന്ന് അധികാരികളുടെ മുന്നറിയിപ്പ്. 2024ലെ ഫെഡറല്‍ നിയമത്തിലാണ്...
ദുബൈ : കെഎംസിസി തൃശൂര്‍ മണ്ഡലം ഒരുക്കുന്ന തൃശൂര്‍ ഫെസ്റ്റ്-2024 ഞായറാഴ്ച രാവിലെ 9 മുതല്‍ അബുഹൈല്‍ ദുബൈ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടക്കും. നൂറിലധികം കുടുംബങ്ങള്‍ പങ്കെടുക്കുന്ന...
‘മദ്ഹ’ : മരുഭൂമി പച്ചപുതച്ച കുളിര്‍ക്കാഴ്ച
കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് 18ന് റിയാദില്‍ സ്വീകരണം
സ്ത്രീപക്ഷ ചര്‍ച്ചയുമായി മലബാര്‍ വിങ് ‘പെണ്മ’
മഴ മുന്നറിയിപ്പ് : ഒമാനില്‍ സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഇന്ന് അവധി
അന്താരാഷ്ട്ര അറബി സമ്മേളനം : മലയാളി പ്രഫസര്‍മാര്‍ക്ക് മികച്ച അംഗീകാരം
അബുദാബി കെഎംസിസി സംസ്ഥാന വൈ : പ്രസിഡന്റ് കോയ തിരുവത്രയുടെ ഭാര്യപിതാവ് നിര്യാതനായി
സ്വതന്ത്രചിന്തകര്‍ അധാര്‍മികതയുടെ പ്രചാരകര്‍ -ഡോ.ഹുസൈന് മടവൂര്‍