കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബൈ : കെഎംസിസി ഗുരുവായൂര് മണ്ഡലം ഫുട്ബോള് ടീമായ ‘ഗ്രീന്സ് ഗുരുവായൂരി’ന്റെ ജേഴ്സി പ്രകാശനം തൃശൂര് ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് കൊടുങ്ങല്ലുര് നിര്വഹിച്ചു. ജില്ലാ പ്രസിഡന്റ് ജമാല് മനയത്ത്,സെക്രട്ടറി നൗഫല് പുത്തന്പുരയില്,മണ്ഡലം ജനറല് സെക്രട്ടറി ഷറഫുദ്ദീന് സികെ,സ്പോര്ട്സ് വിങ് ചെയര്മാന് ആര്എം കബീര്,സെക്രട്ടറി റയീസ് പിഎം, മറ്റു ടീമംഗങ്ങള് പങ്കെടുത്തു.