മഹാമാരി കാലത്തെ പോരാളികളെ യുഎഇ ആദരിക്കുന്നു : കോവിഡ് ഹീറോസ് ഫെസ്റ്റിവല്‍ തുടക്കം ഫുജൈറ ഓപ്പണ്‍ ബീച്ചില്‍
മസ്ക്കത്ത് : ഒമാനിലെ പുതിയ അംബാസഡറായി ഗോദവര്ത്തി വെങ്കട ശ്രീനിവാസനെ നിയമിച്ചതായി കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വിേദശകാര്യ മന്ത്രാലയത്തില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി സേവനം ചെയ്യുകയായിരുന്നു. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഗോദവര്ത്തി വെങ്കട ശ്രീനിവാസന് 1993 ബാച്ചിലെ ഐഎസ്എഫ് ഒഫീസറാണ്.