
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിനിന് പിന്തുണയായി അന്തരിച്ച ഉബൈദ് അല്‍ ഹെലുവിന്റെ കുടുംബം 10 ദശലക്ഷം ദിര്‍ഹം സംഭാവന പ്രഖ്യാപിച്ചു. സുസ്ഥിര ആരോഗ്യ സംരക്ഷണം നല്കുന്ന എന്‍ഡോവ്മെന്റ് ഫണ്ടിലൂടെ നിര്ഭാഗ്യരായവര്ക്ക് സഹായം നല്‍കുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കുന്നതിനുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടപ്പിലാക്കിയ ഉദാരമായ സംരംഭമാണ് ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിനെന്നും ഉബൈദ് അല്‍ ഹെലുവിന്റെ കുടുംബം അഭിപ്രായപ്പെട്ടു.