
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
ദുബൈ: യുഎഇയിലെ പിതാക്കന്മാരെ ആദരിക്കുന്നതിനായി പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിന് തലബാത്തിന്റെ പിന്തുണ. തങ്ങളുടെ സ്മാര്‍ട്ട് ആപ്പ് ഉപയോക്താക്കളോട് പിതാക്കളുടെ മെഡിക്കല്‍ ചികിത്സയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി 10,20,50,100,500 ദിര്‍ഹം സംഭാവന ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍,ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍,ഹുവാവേയുടെ ആപ്പ് ഗാലറി എന്നിവയില്‍ നിന്ന് തലബാത്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സെര്‍ച്ച് ബാറില്‍ ‘ഫാദേഴ്സ് എന്‍ഡോവ്മെന്റ്’ എന്ന് ടൈപ്പ് ചെയ്ത് കാമ്പയിനിലേക്ക് സംഭാവന നല്‍കാം.