ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
അബുദാബി : മൂന്നര പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവും അബുദാബി രാമന്തളി മുസ്ലിം യൂത്ത് സെന്റര്‍ (ആര്എംവൈസി) ഉപദേശക സമിതി മെമ്പറുമായ ചിറയില്‍ അസൈനാറിന് യാത്രയയപ്പ് നല്കി. ചടങ്ങില്‍ ആര്എംവൈസി പ്രസിഡന്റ അഷ്റഫ് സിഎംപി അധ്യക്ഷനായി. എക്സിക്യൂട്ടീവ് അംഗം പിപി ബഷീര്‍ ചിറയില്‍ അസൈനാറിനു കമ്മിറ്റിയുടെ ഉപഹാരം കൈമാറി.
ഓര്‍ഗനൈസിങ് സെക്രട്ടറി നസീര്‍ രാമന്തളി,പികെ നുറുദ്ദീന് പ്രസംഗിച്ചു. ഷാഹിര്‍ രാമന്തളി,സഫീര്‍ യുടി,നിയാസ് ഇ.ടി.വി,മുഹമ്മദ് സിഎച്ച്,മുസമ്മില്‍ എംകെപി,ഷെരീഫ് സിഎംപി,കരപ്പാത്ത് ഹംസ, ശുഹൈബ് എംടിപി,അബ്ദുറഹ്മാന് കെപിപി, മുത്തലിബ് എംസി,ജലാല്‍ എംകെ,ഉസാമ പങ്കെടത്തു. അസൈനാര്‍ ചിറയില്‍ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ഇബ്രാഹീം കുടുക്കില്‍ സ്വാഗതവും ട്രഷറര്‍ സാദിഖ് സിഎംബി നന്ദിയും പറഞ്ഞു.