
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ ആദ്യ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് മാര്‍ച്ച് ആദ്യവാരം കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് എയര്‍ഫോഴ്സ് ബേസില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിക്കും. കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവുമായി സഹകരിച്ചാണ് യുഎഇ ഈ ഉപഗ്രഹം വികസിപ്പിച്ചെടുത്തത്.