
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിനിലേക്ക് ദുറര്‍ ഗ്രൂപ്പ് 10 ദശലക്ഷം ദിര്‍ഹം സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. യുഎഇയിലെ ദരിദ്രരായ പിതാക്കള്‍ക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നല്കുന്നതിനായുള്ള സുസ്ഥിര എന്‍ഡോവ്മെന്റ് ഫണ്ടിലേക്ക് സംഭാവന നല്കുന്നതില് അതിയായ സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് ചെയര്മാന് ഇബ്രാഹിം അബ്ദുല്ല അല്‍ഹബീബ് പറഞ്ഞു.