
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ: യുഎഇ പൗരനായ അലി ഈസ മുഹമ്മദ് 30ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഒരു മില്യണ്‍ ദിര്‍ഹം സമ്മാനത്തിന് അര്‍ഹനായി. ദുബൈ ഇസ്്ലാമിക് ബാങ്കിന്റെ വിസ കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തിയ അലി ഈസയെ മെഗാ നറുക്കെടുപ്പിലൂടെയാണ് 1 മില്യണ്‍ ദിര്‍ഹമിന്റെ ഭാഗ്യം തേടിയെത്തിയത്. ദുബൈ ഇസ്്ലാമിക് ബാങ്കിന്റെയും ‘വിസ’യുടെയും പങ്കാളിത്തത്തോടെയാണ് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്.