സഊദിയില് ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ദുബൈ : ദുബൈ പോര്ട്ട്,കസ്റ്റംസ് ഫ്രീസോണ് ഈദ് അല് ഇത്തിഹാദ് ആഘോഷിച്ചു. യുഎഇയുടെ ദേശീയ ദിനാഘോഷം ഏറെ അഭിമാനകരമാണെന്ന് തുറമുഖ,കസ്റ്റംസ്,ഫ്രീ സോണ് കോര്പറേഷന് (പിസിഎഫ്സി) ചെയര്മാന് സുല്ത്താന് അഹമ്മദ് ബിന് സുലായം വ്യക്തമാക്കി. യുഎഇയുടെ സ്ഥാപക പിതാക്കന്മാരായ ശൈഖ് സായിദ് ബിന് സുല്ത്താന് അല് നഹ്യാന്റെ യും ശൈഖ് റാഷിദ് ബിന് സഈദ് അല്മക്തൂമിന്റെയും ദീര്ഘവീക്ഷണത്തെ പ്രതിഫലിപ്പിക്കാനുള്ള നിമിഷമാണിതെന്ന് തുറമുഖ,കസ്റ്റംസ് ആന്റ് ഫ്രീ സോണ് കോര്പറേഷന് സിഇഒ നാസര് അല് നിയാദി വ്യക്തമാക്കി.