
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ: പൊലീസ് സേനയില്‍ പുതുതായെത്തിയ ‘അതിഥി’ക്കൊപ്പം സെല്‍ഫിയെടുക്കാം. ദുബൈ പോലീസ് പട്രോളിംഗിനായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടെസ് ലാ സൈബര്‍ട്രക്ക് വാഹനം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദുബൈ മാളിലെ ഐസ് റിംഗിനു മുന്നില്‍ പ്രദര്‍ശനത്തിന് നിര്‍ത്തിയിട്ടുള്ള പൊലീസിലെ പുതിയ അതിഥിയെ സന്ദര്‍ശകര്‍ക്ക് കാണാനും ഫോട്ടോയെടുക്കാനും അവസരമുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം തുടര്‍ച്ചയായി രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയാണ് സന്ദര്‍ശകര്‍ക്ക് ഇതിനുള്ള അവസരമുള്ളത്.