ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
ദുബൈ : കൂത്തുപറമ്പ് മണ്ഡലം കെഎംസിസി സന്നാഹം കുടുബ സംഗമത്തിന്റെ പ്രചാരണാര്‍ത്ഥം ദേര ബനാന റസ്റ്റാറന്റില്‍ മൊകേരി പഞ്ചായത്ത് കെഎംസിസി പ്രചാരണ കണ്വന്ഷന് സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ ആക്റ്റിങ് പ്രസിഡന്റ് നിസാര്‍ കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. മുനീര്‍ അമാനി അധ്യക്ഷനായി. വികെ ഇസ്മായീല്‍,പിവി ഇസ്മായീല്‍,മജീദ് പാത്തിപ്പാലം,ടികെ റയീസുദ്ദീന്,വാഹിദ്.ടി,ഷക്കീല്‍ പെരിങ്ങത്തൂര്‍,മുസ്തഫ പാത്തിപ്പാലം,ഉനൈസ് മുത്താറിപ്പീടിക,സുബൈര്‍.ടി,യൂനുസ് സികെ,റമീസ് കെപി പ്രസംഗിച്ചു. റാഷിദ് പൊന്നാരത്ത് സ്വാഗതവും നിസാര്‍ കെപി നന്ദിയും പറഞ്ഞു. മണ്ഡലം കുടുബ സംഗമം വിജയിപ്പിക്കാനും പ്രചാരണം ഊര്‍ജിതമാക്കാനും തീരുമാനിച്ചു.