
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
ദുബൈ : കെഎംസിസി നാട്ടിക മണ്ഡലം വനിതാ വിങ് കമ്മിറ്റി നിലവില്‍ വന്നു. നാട്ടിക മണ്ഡലം ഫാമിലി മീറ്റില്‍ കെഎംസിസി തൃശൂര്‍ ജില്ലാ വനിതാ വിങ് പ്രസിഡന്റ് റസിയ അബു ഷമീര്‍ കമ്മിറ്റി പ്രഖ്യാപനം നടത്തി. റഷീദ ബദറുദ്ദീന്‍(പ്രസിഡന്റ്),സബിത മനാഫ്,ഹസീന സലീം,സുലൈഖ ഇസ്മായില്‍(വൈസ് പ്രസിഡന്റ്മാര്‍),സബീന ഷാഹുല്‍(ജനറല്‍ സെക്രട്ടറി),ഫസീല അഷറഫ്,ഹസീന ഷഹീന്(ജോ.സെക്രട്ടറിമാര്‍)മുബീന സുല്‍ഫിക്കര്‍(ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.