ഗള്‍ഫ് കപ്പ് ഫൈനല്‍ ഒമാന്‍-ബഹ്റൈന്‍ കിരീടപ്പോരാട്ടം ഇന്ന്
ദുബൈ : രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തോട് കരുതല്‍ കാട്ടിയ ഭരണാധികാരിയായിരുന്നു ഡോ.മന്മോഹന് സിങ്ങെന്ന് ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ട്രഷറര്‍ പി.കെ ഇസ്മായീല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇ.അഹമ്മദ്,വയലാര്‍ രവി എന്നീ കേന്ദ്രമന്ത്രിമാരിലൂടെ പ്രവാസികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്താന്‍ ഡോ.മന്മോഹന് സിങ് പ്രധാനമന്ത്രിയായ കാലത്ത് ശ്രമിച്ചുവെന്നത് സ്മരണീയമാണെന്നും കെഎംസിസി നേതാക്കള്‍ പറഞ്ഞു.