
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ :ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ മയ്യില്‍ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റും ചെറുപഴശ്ശി വാര്‍ഡ് മെമ്പറുമായ ഖാദര്‍ കാലടിക്ക് ദുബൈ മയ്യില്‍ പഞ്ചായത്ത് കെഎംസിസി സ്വീകരണം നല്കി. തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് താഹിര്‍ അലി ഉപഹാരം നല്കി.ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.മൊയ്തു, ആജല്‍ ഗ്രൂപ്പ് എംഡി ഒകെ സിറാജ്,കെഎംസിസി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മര്‍കുട്ടി,സര്‍സയ്യിദ് കോളജ് അലുംനി അസോസിയേഷന് പ്രസിഡന്റ് റെയിന്‍ബോ നാസര്‍,യൂനുസ് സികെപി,ഹൈദര്‍ പുമംഗലം,ഷാജഹാന് നെല്ലിക്കപ്പാലം,പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ ഇബ്രാഹീം നാണിയൂര്‍ നമ്പ്രം,അഹമ്മദ് പാലത്തുങ്കര,മുത്തലിബ് തൈലവളപ്പ്,നിയാസ് കാലടി,മുസ്തഫ തൈലവളപ്പ്,മജീദ് നെല്ലിക്കപ്പാലം,ജബ്ബാര്‍ പാലതൂങ്കര,നൗഫല്‍ മയ്യില്‍,ഫത്താഹ് മയ്യില്‍ തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.