
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: കേരളത്തില്‍ കൊലപാതകങ്ങള്‍ നിത്യ സംഭവമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യുണൈറ്റഡ് പിആര്‍ഒ അസോസിയേഷന്. കേരളത്തിലെ പ്രവാസി കുടുംബങ്ങളടക്കം മലയാളി സമൂഹം നാടിനെ നടുക്കുന്ന കൊലപാതകങ്ങളില്‍ വ്യാകുലതയിലാണ്. ലഹരിക്ക് അടിമകളാകുന്ന യുവ തലമുറയാണ് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് എന്നതിനാല്‍ ലഹരി വ്യാപാരം കര്‍ശനമായി നിയന്ത്രിക്കാ ന് സര്‍ക്കാര്‍ തലത്തില്‍ ശക്തമായ സംവിധാനം ആവിഷ്കരിക്കണം. കേരള ജനതക്ക് ഭയരഹിത ജീവിത സാഹചര്യം ഒരുക്കാ ന് സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.വിഷയത്തിന്റെ ഗൗരവം മനസിലാക്കി കേരള മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കേരള പൊലീസ് മേധാവിക്കും പരാതി നല്‍കാനും യോഗം തീരുമാനിച്ചു. ഇഫ്താര്‍ സംഗമത്തിനായി അബ്ദുല്‍ ഗഫൂര്‍ പൂക്കാടിന്റെ നേതൃത്വത്തില്‍ ബഷീര്‍ സൈദു,നൗഷാദ് ഹുസൈന്,മുഹമ്മദ് ഷാഹിദ്,ഫൈസല്‍ കില്ട്ടന്, സൈനുദ്ദീന്‍, മുസ്തഫ ഡിപ്ലോമാറ്റ് എന്നിവരടങ്ങുന്ന കമ്മിറ്റിക്ക് രൂപം നല്കി. എക്സ്കുട്ടീവ് യോഗത്തില്‍ പ്രസിഡന്റ് സലീം ഇട്ടമ്മല്‍ അധ്യക്ഷനായി. മുജീബ് റഹ്മാന്,ഫൈസല്‍ കാലികറ്റ്,ഗഫൂര്‍ മുസല്ല,നൗഫല്‍ മൂസ,ഷാഫി ആലക്കോട്,സമീല്‍ അമേരി,ഷറഫുദ്ദീന്,യാസര്‍,അബ്ദുല്‍ റഷീദ് പങ്കെടുത്തു. അജിത് ഇബ്രാഹീം സ്വാഗതവും മുഹ്സിന് കാലിക്കറ്റ് നന്ദിയും പറഞ്ഞു