
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി: യുഎഇയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ ഡ്രോണുകള്‍ക്ക് പുതിയ ദേശീയ നയം നിലവില്‍ വന്നു. ആളില്ലാ വിമാനങ്ങള്‍ക്കായുള്ള എയര്‍ നാവിഗേഷന്‍ സേവന ദാതാക്കള്‍ ഈ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കേഷനായി ദേശീയ നിയന്ത്രണങ്ങള്‍ പാലിക്കണം. രാജ്യത്തെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് സിഎആര്‍ എയര്‍സ്പേസ് പാര്‍ട്ട് യുസ്പേസ് മേഖലയിലെ ആദ്യ ദേശീയ നിയന്ത്രണം അവതരിപ്പിച്ചത്. കരാറുകള്‍,പരിശീലനം,ഗുണനിലവാരം,സുരക്ഷ, ഓഡിറ്റിങ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നയം.