‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും
റാസല്‍ഖൈമ : റാസല്‍ഖൈമയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നവര്‍ക്ക് റോഡ് ടെസ്റ്റിനായി ഇനി സ്മാര്‍ട്ട് വാഹങ്ങള്‍. ഡ്രൈവിങ് ടെസ്റ്റിന് പുതിയ അനുഭവം നല്‍കുന്നതിനാണ് സ്മാര്‍ട്ട് വാഹനങ്ങള്‍ രംഗത്തിറക്കിയിരിക്കുന്നത്. നൂതന സംവിധാനങ്ങളുള്ള ഈ വാഹനങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇല്ലാതാക്കുകയും പരിശോധനയില്‍ കൃത്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ഡ്രൈവേഴ്സ് ലൈസന്‍സിങ് വിഭാഗം മേധാവി ലെഫ്.് കേണല്‍ ഹസന് അല്‍ സാബി പറഞ്ഞു.