മൂടൽമഞ്ഞിൽ വേഗപരിധി പാലിച്ചില്ലെങ്കിൽ 3000 ദിർഹം പിഴ
വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ നിന്ന് ഇസ്രാഈൽ തടവിലാക്കി കൊണ്ടുപോയവരുടെ കൂട്ടത്തിൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ഹുസാം അബൂ സഫിയയും ഉണ്ടെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഇസ്രായേലിന്റെ തടങ്കൽ പാളയമായ Sde Teimanനിലാണ് അബൂ സഫിയ എന്നാണ് റിപ്പോർട്ടുകൾ.