രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
ദിബ്ബ : ഡിസംബര്‍ 6,7,8 തിയ്യതികളില്‍ നടക്കുന്ന ദിബ്ബ കെഎംസിസി ‘ഹുബ്ബ് 2024’ യുഎഇ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ പോസ്റ്റര്‍ ആക്റ്റിങ് പ്രസിഡന്റ് അഷ്റഫ് ഹാജിയും രക്ഷാധികാരി ഉമ്മറും പ്രകാശനം ചെയ്തു. ദിബ്ബ കെഎംസിസി സെക്രട്ടറി നാസര്‍ അണ്ണാന്‍തൊടി,വൈസ് പ്രസിഡന്റ് ഡോ.സൈദലവി,നസീര്‍ അല്‍ നജാഹ്,ഹക്കീം,അബ്ദുല്ല,അഷ്റഫ്,ഷാജഹാന്,ജമാല്‍,അബൂബക്കര്‍ സിദ്ദീഖ്,ജുനൈദ് പങ്കെടുത്തു. ചടങ്ങില്‍ ദിബ്ബ കെഎംസിസി പുറത്തിറക്കുന്ന 2025 വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശനവും നടന്നു.