
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി സഊദിയില്‍ നിര്യാതനായി. മൊഗ്രാല്‍ പുത്തൂരിലെ പരേതനായ കമ്പാര്‍ മുഹമ്മദിന്റെ മകന് നസീര്‍ (47) ആണ് സഊദി അല്‍ ഹസ്സയിലെ കിങ് ഫഹദ് ആശുപത്രിയില്‍ മരിച്ചത്. ജില്ലാ മുസ്ലിംലീഗ് ട്രഷറര്‍ മുനീര്‍ ഹാജിയുടെ പിതൃസഹോദര പുത്രനായ നസീര്‍ സജീവ കെഎംസിസി പ്രവര്‍ത്തകനാണ്. ഒരു വര്‍ഷം മുമ്പ് നാട്ടില്‍ നിന്നെത്തിയ നസീര്‍ തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു. മാതാവ്: മൈമൂന. ഭാര്യ: അസ്മിയ ബന്തിയോട്. നാലു മക്കളുണ്ട്. മയ്യത്ത് നാട്ടില്‍ കൊണ്ടുപോകാനുള്ളശ്രമത്തിലാണ്.