
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
കോഴിക്കോട് : ഓണാഘാഷത്തിനിടെ അപകടകരമായി വാഹനം ഓടിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്ത് മോട്ടർ വാഹന വകുപ്പ്. ഫറൂഖ് കോളജിലെ വിദ്യാർഥികളാണ് ആഡംബര കാറുകളിൽ അപകടകരമായ യാത്ര നടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കേസെടുക്കുയായിരുന്നു. വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.