27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : കേരള സംസ്ഥാന മലയാളം മിഷന് ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കരയെ മഹാത്മ ഗാന്ധി കള്‍ച്ചറല്‍ ഫോറം (എംജി സിഎഫ്) ഷാര്‍ജ കമ്മിറ്റി അനുമോദിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മനേജിങ് കമ്മിറ്റി അംഗം എ.വി മധു, എം ജിസിഎഫ് ഷാര്‍ജ പ്രസിഡണ്ട് പി.വി സുകേശന്, ജന. സെക്രട്ടറി നൗഷാദ് മന്ദങ്കാവ്, പ്രവീണ്‍ വക്കേക്കാട്ട്,മുസ്തഫ കൊച്ചന്നൂര്‍,കെ.അനില്‍ കുമാര്‍ പങ്കെടുത്തു