കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ദുബൈ: എം.ടി വാസുദേവൻ നായരുടെ വിയോഗത്തോടെ നഷ്ടമായത് മലയാളത്തിന്റെ സുകൃതമാണെന്ന് ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
സാഹിത്യരംഗത്തും സാമൂഹ്യ ഇടപെടലുകളിലും ഉറച്ച നിലപാടുയർത്തിപ്പിടിച്ച എം.ടിയെന്ന അക്ഷരപ്രതിഭ പകർന്നുനൽകിയത് കാലത്തിന് മായ്ക്കാനാവാത്ത മുദ്രയാണെന്ന് പ്രസിഡണ്ട് ഡോ.അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ട്രഷറർ പി.കെ ഇസ്മായിൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.