ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
ഷാര്‍ജ : മലബാല്‍ ഇസ്്ലാമിക് സെന്റര്‍ ഷാര്‍ജ കമ്മിറ്റിയും ഇമാദ് യുഎഇ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മുസ്്ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസും നാളെ നടക്കും. രാത്രി 8 മണിക്ക് ഷാര്‍ജ റൂവി ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ് പാര്‍ട്ടി ഹാളിലാണ് പരിപാടി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും ചെമ്പരിക്ക-മംഗലാപുരം സംയുക്ത ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മുസ്്ലിയാര്‍ പ്രമുഖ സമന്വയ വിദ്യഭ്യാസ സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന്റെ ശില്‍പ്പികളില്‍ പ്രമുഖനാണ്. പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ സെക്രട്ടറി സിദ്ദീഖ് നദ്വി ചേരൂര്‍ സി.എം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ തുറകളിലെ പ്രമുഖര്‍ പങ്കെടുക്കും.