കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ചക്കരക്കല്‍ സിഎച്ച് സെന്റര്‍,പിടിഎഎച്ച് അബൂദാബി ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു. ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടന്ന പ്രവര്‍ത്തക സംഗമത്തില്‍ ഹംസ നടുവില്‍,അശ്റഫ് കെവി,ദാവൂദ് മൗവ്വഞ്ചേരി,സാബിക് വാരം,അബ്ബാസ്,ഇസ്മായില്‍,അശ്റഫ് ഹാജി വാരം,റസാഖ് ഇഎം,ബിസി അബൂബക്കര്‍,റാസിക്ക് സി.ബി എന്നിവരെ രക്ഷാധികാരികളായും വിപി മൊയ്തുഹാജി വാരതിനെ ചെയര്‍മാനായും തിരഞ്ഞെടുത്തു. റയീസ് ചെമ്പിലോടാണ് വര്‍ക്കിങ് ചെയര്മാന്. ഫഹദ് ഇരിവേരി,മന്‍സൂര്‍ മൗവ്വഞ്ചേരി,സൈഫുദ്ദീന്,നൗഫല്‍ ചാപ്പ,ഹനീഫ് കല്ലായി,വിസി നസീര്‍ ചക്കരക്കല്‍(വൈസ് ചെയര്മാന്മാര്),ഷംസീര്‍ സിപി ചക്കരക്കല്‍(ജനറല്‍ കണ്‍വീനര്‍),മഹ്റൂഫ്,റിയാസ് ചെമ്പിലോട്,സജീര്‍ ഇരിവേരി,ഷകീല്‍ പികെ,അനസ് ചക്കരക്കല്‍,അഷീര്‍ മൗവ്വഞ്ചേരി(ജോ.കണ്‍വീനര്‍മാര്‍),സഹീര്‍ കെവി(ട്രഷറര്‍),നിയാസ് വട്ടപ്പൊയില്‍,ഫൈസല്‍ മുണ്ടേരി,മഷൂദ് നീര്ച്ചാല്,റയീസ് തന്നട,ഹാരിസ് കണ്ണോത്തുംചാല്‍,റഫീഖ് ബാവോട്,ബഷീര്‍ വണ്ട്യയാല,ലംറു മൗവ്വഞ്ചേരി,അനസ് പുറത്തില്‍,നൗഷാദ് ചക്കരക്കല്‍(എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍)എന്നിവരാണ് മറ്റു ഭാരവാഹികള്‍. മൊയ്തു വിപി യോഗം ഉദ്ഘാടനം ചെയ്തു.ഫഹദ് ഇരിവേരി,മന്‍സൂര്‍ പ്രസംഗിച്ചു. റയീസ് ചെമ്പിലോട് സ്വാഗതവും സഹീര്‍ നന്ദിയും പറഞ്ഞു.