
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: പെരിന്തല്‍മണ്ണ സിഎച്ച് സെന്ററിന് അബുദാബി ചാപ്റ്റര്‍ കമ്മിറ്റി രണ്ടാംഘട്ട ഫണ്ട് കൈമാറി. പെര്‍ഫ്യൂം ചലഞ്ചിലൂടെ സമാഹരിച്ച തുകയില്‍ നിന്നും 5 ലക്ഷം രൂപയാണ് സിഎച്ച് സെന്റര്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ക്ക് അബുദാബി ചാപ്റ്റര്‍ രക്ഷാധികാരി മജീദ് അണ്ണാന്‍തൊടി കൈമാറിയത്. സിഎച്ച് സെന്റര്‍ ഉദ്ഘാടന വേളയില്‍ അബുദാബി ചാപ്റ്റര്‍ കമ്മറ്റി ആദ്യഗഡുവായി 10,85,000 രൂപകൈമാറിയിരുന്നു.