ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
ദുബൈ : അല്‍ബര്‍ഷയില്‍ എമിറേറ്റ്സ് മാളിന് സമീപമുള്ള സ്ട്രീറ്റിലെ താമസ സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച രാത്രിയായിരുന്നു തീപിടിത്തം. എട്ട് നിലകളുള്ള കെട്ടിടത്തിന്റെ ഒരുഭാഗം മുഴുവന്‍ തീപടര്‍ന്നു. സിവില്‍ ഡിഫന്‍സും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി താമസക്കാരെ ഒഴിപ്പിക്കുകയും തീയണക്കുകയും ചെയ്തു.