
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
മസ്കത്ത്: ഒമാന്‍ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ ആദ്യ രക്തദാന ക്യാമ്പ് ഇന്ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ മസ്കത്തിലെ ബൗഷര്‍ ബ്ലഡ് സെന്ററില്‍ നടക്കും. റമസാന്‍ വ്രതാരംഭം തുടങ്ങുന്നതിനു മുമ്പ് രക്തദാന ദൗര്‍ലഭ്യം കുറക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കൂട്ടായ്മ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒമാനിലെത്തി നാലു മാസം കഴിഞ്ഞ,ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കാത്ത,ഒമാന്‍ ഐഡി കാര്‍ഡുള്ളവര്‍ക്ക് രക്തം ദാനം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9783 9998,9830 7597,78833445,93973514 നമ്പറുകളില്‍ ബന്ധപ്പെടാം.