27 മില്യണ്‍ ഫോളോവേഴ്സ്
അജ്മാന് : 36 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അജ്മാന് കെഎംസിസി മുന്‍ വൈസ് പ്രസിഡന്റ് അബൂബക്കര്‍ കുറുപ്പത്തിന് കൊണ്ടോട്ടി മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്കി. പ്രസിഡന്റ് ഷംസീര്‍ വെട്ടുപാറ ഉപഹാരവും മൊമെന്റോയും നല്കി.
ജില്ലാ പ്രസിഡന്റ് നാസര്‍ കൊട്ടാരത്ത്,ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര,ട്രഷറര്‍ ടി.എന്‍ അബ്ദുല്‍ ലത്തീഫ്,മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുറഹ്്മാന് അരീക്കോട്,മണ്ഡലം ട്രഷറര്‍ അബ്ദുറഹ്മാന് മേലങ്ങാടി,ഭാരവാഹികളായ മഹ്മൂദ് വാഴക്കാട്,മുജീബ് മുതുവല്ലൂര്‍,ഖാലിദ് പുളിക്കല്‍ പങ്കെടുത്തു.